- ഭക്ഷണത്തിലെ മായം അർബുദരോഗത്തിന് കാരണമെന്ന് വിദഗ്ധർ
- . പ്രതിവർഷം സർക്കാർ ആശുപത്രികളിൽ മാത്രം അൻപതിനായിരത്തോളം പേർക്കാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്
- റോവിങ്ങ് റിപ്പോര്‍ട്ടര്‍ അന്വേഷണം
കൊച്ചി: സംസ്ഥാനത്ത് അർബുദരോഗം വ്യാപകമാകുന്നതിന് പിന്നിൽ ഭക്ഷണത്തിലെ മായവും വിഷാംശവും കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ. പ്രതിവർഷം സർക്കാർ ആശുപത്രികളിൽ മാത്രം അൻപതിനായിരത്തോളം പേർക്കാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. മായം കലർന്ന ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിന്‍റെ ദുരന്തഫലം ഏറെക്കാലത്തിനുശേഷമാകും ഗുരുതര രോഗങ്ങളായി അനുഭവിക്കേണ്ടിവരിക.
എൻഡോസൾഫാൻ അടക്കമുളള കീടനാശിനി ഉപയോഗിച്ച പച്ചക്കറികളും, പഴങ്ങളും, രാസവസതുക്കൾ കലർന്ന മൽസ്യം, പരിശോധനയില്ലെതെ എത്തുന്ന മാംസം എല്ലാം രോഗങ്ങൾക്ക് വഴിവെക്കുന്നെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ മ
...
Read more »