Today's Dua

 

سُبْحانَ اللهِ وبِحَمْدِهِ

അബൂദര്‍റി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) എന്നോട്‌ ചോദിച്ചു.

അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടമുള്ള വചനം ഞാന്‍ നിന്നോട്‌ പറയട്ടെ.

നിശ്ചയം അല്ലാഹുവിന്ന്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ സുബ്‌ഹാനല്ലാഹി വബിഹംദിഹി എന്നതാകുന്നു.

(അല്ലാഹു പരിശുദ്ധനാകുന്നു. അവനെഞാന്‍ സ്‌തുതിക്കുന്നു.) (മുസ്‌ലിം)