ഇസ്ലാമിക വിഷയങ്ങള്‍ സമൂഹത്തിന് നല്‍കാനുള്ള വിഴികള്‍ - 27 September 2012 - iicq8daawa
Welcome, Guest
Home » 2012 » September » 27 » ഇസ്ലാമിക വിഷയങ്ങള്‍ സമൂഹത്തിന് നല്‍കാനുള്ള വിഴികള്‍
11:48 AM
ഇസ്ലാമിക വിഷയങ്ങള്‍ സമൂഹത്തിന് നല്‍കാനുള്ള വിഴികള്‍
ഇസ്ലാമിക വിഷയങ്ങള്‍ സമൂഹത്തിന് നല്‍കാനുള്ള വിഴികള്‍
സഹോദര സഹോദരികളെ,
നാം മലസ്സിലാക്കിയ വിഷയങ്ങള്‍ സമൂഹത്തിന് എത്തിച്ച് കൊടുക്കേണ്ട ബാധ്യത നമുക്കുണ്ടെന്ന് മനസ്സിലാക്കി നമ്മുടെ കന്പ്യൂട്ടറുകളില്‍ നാം സൂക്ഷിച്ച ഫയലുകള്‍ സമൂഹത്തിന് ഉപകാരപ്പെടും വിധം പരസ്യപ്പെടുത്തുന്നതിന്  വേണ്ടിയുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ,
ഖുതുബാ നോട്ടുകള്‍, പരിശുദ്ധ ഖുര്‍ആന്‍ തഫ്സീര്‍ എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.  അഭിപ്രായങ്ങള്‍ അറിയിക്കുക
azizsalafi@yahoo.com
Views: 4980 | Added by: defaultNick