Ramadinu Shesham
2018-06-11, 4:25 AM

നോമ്പില്‍ നിന്ന്‌ കിട്ടിയത്‌ പെരുന്നാളോടെ അവസാനിക്കുന്നവര്‍ക്ക്‌ പരാജയമാണ്‌.

വെള്ളവും ഭക്ഷണവുമല്ല വലുതെന്ന്‌ നോമ്പു കൊണ്ട്‌ തെളിയിച്ചവരാണു നമ്മള്‍. ആഗ്രഹങ്ങളും മോഹവികാരങ്ങളുമല്ല സ്വത്തോ മക്കളോ വീടോ കുടുംബമോ ഒന്നുമല്ല വലുത്‌. ലോകരക്ഷിതാവു മാത്രമാണ്‌ ഏറ്റവും വലിയവന്‍.

വര്ദ്ധനവ് നേടിയവര്

  • وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْواهُمْ محمد:17
  • يُثَبِّتُ اللّهُ الَّذِينَ آمَنُواْ بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الآخِرَةِ وَيُضِلُّ اللّهُ الظَّالِمِينَ وَيَفْعَلُ اللّهُ مَا يَشَاء [ابراهيم:27].

മുന്ന് വിധത്തില്‍ പ്രതികരണം

ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ذَلِكَ هُوَ الْفَضْلُ الْكَبِيرُ فاطر:32

അവയെല്ലാം വിട്ടൊഴിഞ്ഞ്‌ പോകുന്ന ദിവസം വരാനിരിക്കെ എങ്ങനെയാണ്‌ അവയൊക്കെ ഏറ്റവും വലുതും പ്രധാനവുമാവുക.

  • يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا آل عمران:30
  • وَمَا تُقَدِّمُوا لأَنفُسِكُم مِن خَيرٍ تَجِدُوهُ عِندَ اللهِ هُوَ خَيرًا وَأَعظَمَ أَجرًا وَاستَغفِرُوا اللهَ إِنَّ اللهَ غَفُورٌ رَحِيمٌ
  • يا عبادي، إنما هي أعمالكم أحصيها لكم ثم أوفِّيكم إياها، فمن وجد خيراً فليحمد الله، ومن وجد غير ذلك فلا يلومنَّ إلا نفسه- رواه مسلم

തിന്മ ഉപേക്ഷിക്കുന്നതിനെക്കാള്‍ എളുപ്പമാണ്‌ നന്മ ചെയ്യല്‍. ആരാധനകള്‍, ദാനംചെയ്യല്‍, രോഗിയെ സന്ദര്‍ശിക്കല്‍, ഖുര്‍ആന്‍ പാരായണം എന്നിവയൊക്കെ എളുപ്പമാണ്‌. എന്നാല്‍ അതേപോലെ എളുപ്പമല്ല നാവിനെ നിയന്ത്രിക്കലും കോപം അടക്കലും കണ്ണിനെ സൂക്ഷിക്കലുമൊക്കെ. കൂടുതല്‍ ക്ഷമയും അധ്വാനവും ആവശ്യമുണ്ടിതിന്‌.

إِن تَجْتَنِبُواْ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلاً كَرِيمًا – النساء 31

തെറ്റുകളില് ചടഞ്ഞ് കൂടരുത്

وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ [آل عمران:135]

മണ്ണില്‍ നിന്നു കൊണ്ട്‌ വിണ്ണിനോളം വളരാനുള്ള പരിശ്രമമായിരുന്നു നോമ്പ്‌

إِنَّ ٱلْحَسَنَـٰتِ يُذْهِبْنَ ٱلسَّـيّئَـٰتِ ذٰلِكَ ذِكْرَىٰ لِلذكِرِينَ [هود:114

വീഴ്‌ചകളെല്ലാം തൗബകൊണ്ട്‌ പരിഹരിച്ചവരാണു നാം. കരുത്തുറ്റ മനസ്സ്‌ കൈവരിച്ചു. ആ മനസ്സിന്റെ ശുദ്ധിയും നന്മയും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന കാലമാണ്‌ വരാനിരിക്കുന്നത്‌

ദീര്‍ഘകാലം ഗള്‍ഫില്‍ ജീവിച്ചയാള്‍ വെറും കയ്യോടെ നാട്ടിലേക്ക്‌ തിരിച്ചെത്തിയാല്‍ ആര്‍ക്കും അയാളെ വേണ്ടി വരില്ലല്ലോ. സല്‍കര്‍മങ്ങളില്ലാത്തവരുടെ പരലോകജീവിതം അപ്രകാരമാണ്‌

إن العبد ليعمل عمل أهل النار وإنه من أهل الجنة، ويعمل عمل أهل الجنة وإنه من أهل النار، وإنما الأعمال بالخواتيم رواه البخاري

നാം നല്‍കേണ്ട രക്ഷ

إن لربك عليك حقًا، ولنفسك عليك حقًا، ولأهلك عليك حقًا، فأعط كل ذي حق حقه

ആനന്ദദായകമായ പ്രവര്‍ത്തനം

والذي نفسي بيده، إن كنتم تدومون على ما تكونون وفي الذكر لصافحتكم الملائكة على فرشكم وفي طرقكم، ولكن يا حنظلة ساعة وساعة ـ ثلاث مرات

വിശ്രമവും അനുവദനീയമായ വിനോദവും ക്ഷീണം മാറ്റുകയും ആവേശം വര്‍ദ്ധിപ്പിക്കുകയും വേണം, ഉല്‍പാദനം കൂട്ടണം, സൂക്ഷ്മതാബോധം ഉയര്‍ത്തണം

ويقول عمر بن عبد العزيز: تحدثوا بكتاب الله، وتجالسوا عليه، وإذا مللتم فحديث من أحاديث الرجال حسنٌ جميل

മനസ്സിന്‍റെ മുന്നേറ്റവും പിന്നോക്കവും

قال ابن مسعود رضي الله عنه: إن للقلوب شهوة وإقبالاً، وفترة وإدبارًا، فخذوها عند شهواتها وإقبالها، وذروها عند فترتها وإدبارها

 

Category: My files | Added by: azhardeeb
Views: 310 | Downloads: 0 | Rating: 0.0/0
Total comments: 0
Name *:
Email *:
Code *: